Have you ever wanted to get good at haircare advice. Well look no further than this advice video on how to apply shampoo properly <br /> <br />ഷാമ്പൂ ഇട്ട് മുടി കഴുകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുടിയില്‍ ഷാമ്പൂ ഇടുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അശ്രദ്ധയുണ്ടാവുമ്പോഴാണ് മുടിക്ക് പ്രശ്‌നമുണ്ടാവുന്നത്. ഷാമ്പൂ ഇട്ട് മുടി കഴുകുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്നത് നിര്‍ബന്ധമാണ്.